Day: 30 May 2021

ഫാദർ സ്റ്റാൻ സ്വാമി ഓക്സിജൻ സപ്പോർട്ടോടെ ആശുപത്രിയിൽ; കോവിഡ് സ്ഥിരീകരിച്ചു

വെള്ളിയാഴ്ച രാത്രയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫാദർ സ്റ്റാൻ സ്വാമി, ശ്വാസതടസ്സമുള്ളതിനാൽ ഇപ്പോൾ യന്ത്രസഹായത്തോടെയാണ് ശ്വസിക്കുന്നത്. രക്തസമ്മർദ്ദം കുറയുകയാണെന്നും തനിക്ക് ബലഹീനത അനുഭവപ്പെടുന്നതായും ഫാ. സ്വാമി ...