Day: 14 May 2021

പൊഴിയൂർ-കൊല്ലംകോട് പ്രദേശങ്ങളിൽ കടൽകയറ്റം : വീടുകൾ തകർന്നു

തിരുവനന്തപുരം അതിരൂപതയിലെ മറ്റൊരു തീരാപ്രേദേശം കൂടി ദുരന്തത്തിലെക്ക് പോവുകയാണ്. കേരളത്തിലെ ഏറ്റവും അവസാനത്തെ തീരദേശ ഗ്രാമമായ പൊഴിയൂർ മത്സ്യബന്ധനഗ്രാമമാണ് ഇപ്പൊൾ ശക്തമായ തീരശോഷണവും കടലക്രമണങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നത്.പൊഴിയൂരിന് തെക്കുള്ള ...