Month: March 2021

പാളയം സെൻറ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രൽ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു

തിരുവനന്തപുരം: പാളയം സെൻറ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. യേശുക്രിസ്തുവിൻ്റെ ജെറുസലേം പ്രവേശന സ്മരണകളുണർത്തി ഓശാന ഞായറാഴ്ചത്തെ തിരു കർമ്മങ്ങൾക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ...

അതിരൂപതയുടെ ആദരം വംശസ്മൃതികളിൽ നിന്നുള്ള അംഗീകാരം : കവി. ഡി. അനിൽകുമാർ

✍️ പ്രേം ബൊനവഞ്ചർ തിരുവനന്തപുരം ലത്തീൻ അതിരൂപത തനിക്ക് നൽകിയ ആദരം അതിരൂപതയുടേതല്ല, മറിച്ചു ഈ സംവിധാനത്തെ രൂപപ്പെടുത്തിയ, ചരിത്ര സാമൂഹിക മാനങ്ങൾ ഉറപ്പിച്ചെടുത്ത, തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി ...

ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ സന്യാസിനിമാർക്ക് നേരെ ആക്രമണം.

ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ ക്രൈസ്തവ യുവ സന്യാസിനിമാർക്ക് നേരെ ബജ്‌റംഗ്ദൾ ആക്രമണം. നടന്നത് മതംമാറ്റ നിരോധന നിയമം ദുരുപയോഗിച്ച് സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത ശ്രമം. ഹിന്ദുത്വ ...

‘കാറ്റിനരികെ’ : ഈസ്റ്ററില്‍ ഒ.ടി.ടി റലീസിന്

“കാറ്റിനരികെ” എന്ന മലയാള സിനിമ വരുന്ന ഏപ്രിൽ 4-ാം തിയ്യതി പ്രൈം റീൽസിലൂടെ പ്രദർശനത്തിനെത്തുന്നു. കപ്പുച്ചിൻ വൈദീകരായ റോയ് കാരയ്ക്കാട്ടിൻ്റെ സംവിധാനത്തിൽ തിരുവനന്തപുരം അതിരൂപതയിലെ വേളി ഇടവകാംഗമായ ...

വിശുദ്ധയൗസേപ്പിതാവ് – തൊഴിലാളികളുടെ അന്താരാഷ്ട്ര അംബാസിഡർ

ഡോ.ഗ്രിഗറി പോൾ കെ ജെ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള നിരവധി വിശേഷണ പുണ്യങ്ങളിൽ കൂടുതൽ അവലോകനം ചെയ്യപ്പെടുന്ന ഒന്ന്,  തൊഴിലിനോടുള്ള അഭിവാഞ്ചയിലൂന്നിയ സായൂജ്യത്തിൽ  അദ്ദേഹം പ്രകടമാക്കുന്ന ക്രാന്തദർശിത്വവും അനിതര സാധാരണമായ ...

സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡി. അനിൽകുമാറിന് ആദരവും സാഹിത്യസമ്മേളനവും മാർച്ച് 23ന്

ഈ കഴിഞ്ഞ മാസം പ്രഖ്യാപിച്ച കേരള സാഹിത്യ അക്കാദമിയുടെ  പുരസ്കാരങ്ങളിൽ കനകശ്രീ അവാർഡ് നേടിയ യുവകവിയും ഭാഷാ ഗവേഷകനുമായ ശ്രീ. ഡി. അനിൽകുമാറിനെ തിരുവനന്തപുരം ലത്തീൻ അതിരൂപത ...

കെ.സി. വൈ. എം. ലത്തീൻ സമിതിയുടെ കർമ്മപദ്ധതി പ്രകാശനം

പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് കേരളത്തിലെ ലത്തീൻ യുവജനപ്രസ്ഥാനത്തിന്റെ 2021വർഷത്തെ കർമ്മപദ്ധതി പ്രകാശനം ചെയ്യുന്നു. വിവിധങ്ങളായ മേഖലകളെ കോർത്തിണക്കി ആസൂത്രണം ചെയ്തിരിക്കുന്ന 2021 വർഷത്തെ കർമ്മപദ്ധതി ...

നവമാധ്യമങ്ങളിൽ അതിക്രമികളുടെ ആശയങ്ങളെക്കൾ നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്

നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി മാറണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ...

പുതിയ നുൻസിയോയായി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിരേല്ലി ഇന്ത്യയിലേക്ക്

ഇസ്രായേലില്‍ സേവനമനുഷ്ഠിച്ചിരുന്ന വത്തിക്കാന്‍ പ്രതിനിധി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിരേല്ലി മാർച്ച് 13 ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 4:30 ന് നല്‍കിയ വിജ്ഞാപനമനുസരിച്ച്, ഇന്ത്യയുടെ പുതിയ ...

സൂസപാക്യം പിതാവിന് . . .

അഭിവന്ദ്യ മെത്രാപ്പോലീത്താ മോസ്റ്റ് റവ. ഡോ. സൂസപാക്യം പിതാവിന് എഴുപത്തിയഞ്ചാം ജന്മദിന മംഗളങ്ങൾ, പ്രാർത്ഥനാശംസകൾ! അഭിവന്ദ്യ പിതാവുമായി (അന്ന് ആലുവ മംഗലപ്പുഴ സെമിനാരി പ്രൊഫസർ) 1987 ഡിസംബർ ...

Page 1 of 3 1 2 3