Day: 22 August 2020

മറിയത്തിന്റെ രാജ്ഞിത്വവും ബൈബിളും (ഭാഗം 3)

പ്രേം ബൊനവെഞ്ചർ മത്തായിയുടെ സുവിശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം എന്നറിയപ്പെടുന്നു. യേശു ദാവീദിന്റെ പുത്രനാണെന്ന് മത്തായി ഊന്നിപ്പറയുന്നു, അവൻ സ്വർഗ്ഗരാജ്യം സ്ഥാപിക്കാൻ വന്ന യൂദന്മാരുടെ യഥാർത്ഥ രാജാവാണെന്ന വിശേഷണം ശ്രദ്ധിച്ചാൽ ...