Month: August 2019

വേളാങ്കണ്ണിയിലേക്ക് തിരുവനന്തപുരത്ത് നിന്നും സ്‌പെഷ്യൽ ട്രെയിൻ..

പരിശുദ്ധ ആരോഗ്യമാതാവിന്റെ തിരുനാൾ പ്രമാണിച്ച് തിരുവനന്തപുരത്ത് നിന്നും വേളാങ്കണ്ണിയിലേക്ക് റയിൽവേ മന്ത്രാലയം പ്രത്യേക ട്രെയിൻ അനുവദിച്ചു. ആഗസ്റ്റ് 28, സെപ്റ്റംബർ 4 എന്നീ ബുധനാഴ്ചകളിൽ വൈകുന്നേരം 7:45 ...

തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ഡീക്കൻ പട്ടവും പൗരോഹിത്യ സ്വീകരണവും

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ഓഗസ്റ്റ് 14ന് വൈകുന്നേരം 3മണിക്ക് സെൻറ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് സൂസപാക്യം അധ്യക്ഷത വഹിക്കുന്ന ദിവ്യബലിയിൽ ഡീക്കൻ അജിത്ത്, ...

നവയുഗ വിശുദ്ധർ

"അപ്പോസ്തലന്മാരിൽ നിന്ന് ലഭിച്ച ഈ പാരമ്പര്യം പരിശുദ്ധാത്മാവിൻ്റെ സഹായത്താൽ സഭയിൽ വളർന്നുകൊണ്ടിരിക്കുന്നു. കാരണം പരമ്പരാഗതമായി നൽകപ്പെട്ടിട്ടുള്ള യാഥാർത്ഥ്യങ്ങളുടെയും ചലനങ്ങളുടെയും ഗ്രഹണത്തിൽ വളർച്ച ഉണ്ടായിട്ടുണ്ട്" (രണ്ടാം വത്തിക്കാൻ കൗൺസിൽ, ...

പുരോഹിതൻ്റെ ബലി

ഞങ്ങൾ പുരോഹിതന്മാർ യാഗം അർപ്പിക്കുന്ന ഒരേയൊരു സ്ഥലം ബലിപീഠത്തിലാണെങ്കിൽ, ഞങ്ങളുടെ ത്യാഗം അപൂർണ്ണമായിരിക്കും. ഇല്ല, യാഗപീഠത്തിന്റെ യാഗത്തിന് ഒരാളുടെ ജീവിതത്തിന്റെ നിരന്തരമായ ത്യാഗം ആവശ്യമാണ്.

കോവളം ഫൊറോന യുവജന സംഗമം

കോവളം ഫൊറോന യുവജന സംഗമം ആഗസ്റ്റ് മാസം 10 ന് തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. വിജ്ഞാന പ്രദമായ കളികളും സംഗീതവും ഇടകലർത്തി ...

കടൽ കയറ്റം തുടരുന്നു , ഒടുവിൽ തുമ്പയും

ഇക്കഴിഞ്ഞ ദിവസം പെയ്ത പേമാരിയും, കാറ്റും തുമ്പ പ്രദേശത്തെ വീടുകൾക്ക് ഭീഷണിയാകുന്നു. തുടർച്ചയായ തീര ശോഷണത്തിനു ഇനിയും ശമനം ആയിട്ടില്ല. വലിയതുറ നിന്നും കാലവർഷാരംഭത്തിൽ തുടക്കംകുറിച്ച കടൽ ...

അർത്തുങ്കൽ വേളാങ്കണ്ണി പള്ളികളെ ബന്ധിപ്പിച്ച് കെഎസ്ആർടിസി ബസ് ഓടിക്കുന്നു

ചേർത്തല നിന്ന് അർത്തുങ്കൽ ബസിലിക്കയിൽ എത്തി അവിടെ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചുമാണ് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ്. തീർത്ഥാടകരെ ആകർഷിക്കുവാൻ വേണ്ടി ദിവസവും വൈകിട്ട് അഞ്ചിന് ഇവിടെനിന്ന് ...

ഓഫ് ഷൊർ ബ്രെയ്ക്ക് വാട്ടർ പദ്ധതിയും വരുന്നു; കടൽ കയറ്റത്തിനു ശാശ്വതപരിഹാരം ഇനിയെന്ന്?

കാലവർഷം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ഇനിയും കടകയറ്റത്തിന് അറുതിയുണ്ടാകുന്നില്ല. വലിയതുറയിൽ നിന്നു തുടങ്ങിയ തീരശോഷണം കൂടുതൽ കൂടുതൽ തീരങ്ങളിലേക്ക് വ്യാപിച്ചതോടെ ഗവൺമെൻറ് പ്രഖ്യാപിച്ചു നടപ്പിൽ വരുത്താൻ ശ്രമിച്ച ...

സത്യത്തിൻ്റെ പൂർണ്ണതയിലേക്ക് നീങ്ങുന്ന സഭ

"കാലത്തിൻ്റെ മുന്നോട്ടുള്ള ഗമനത്തോടൊപ്പം ദൈവിക സത്യത്തിൻ്റെ പൂർണ്ണതയിലേക്ക് സഭയും സദാ പുരോഗമിക്കുന്നു. ദൈവ വചനങ്ങളുടെ സമ്പൂർണ്ണമായ തികവ് അവളിൽ എത്തുവോളം ഇത് തുടർന്നുകൊണ്ടേയിരിക്കും" (രണ്ടാം വത്തിക്കാൻ കൗൺസിൽ ...

തെറ്റിദ്ധരിക്കപ്പെടുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ

രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ സൂത്രധാരനായിരുന്ന വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയുമായി ബന്ധപ്പെട്ട് ഒരു നർമ്മം പറഞ്ഞു കേൾക്കുന്നുണ്ട്. അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഒരു ഫലിതമാണിത്. പോപ്പിൻ്റെ ...

Page 1 of 2 1 2