Day: 28 July 2019

ഗ്രാന്‍ഡ് പാരന്റ്‌സ് ഡേ സംഘടിപ്പിച്ചു

അതിരൂപതയിലെ വിവിധ ഇടവകകളിൽ ഗ്രാൻഡ് പാരന്റ്‌സ് ഡേ സംഘടിപ്പിച്ചു തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കുടുംബ ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിലാണ് വിവിധ ഇടവകകളിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയിലെ ...

സ്നേഹത്തിൻറെ പുതുകാഹളവുമായി കെസിവൈഎം പുതുക്കുറിച്ചി ഫെറോന

യുവ ജനങ്ങൾ മാറി ചിന്തിക്കുകയാണ്. സ്ഥിരം നടത്തപ്പെടുന്ന പരിപാടികളിൽ നിന്നും തികച്ചും വ്യത്യസ്തമായ കാര്യം ചെയ്യണം, അത് മറ്റുള്ളവരുടെ ജീവിതങ്ങളെ സ്പർശിക്കുകയും വേണം ഇതായിരുന്നു പുതുക്കുറിച്ചി ഫെറോന ...

ഇ-കാറ്റലോഗുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ബിഷപ്സ് ഹൗസിനു കീഴിലുള്ള ലൈബ്രറിയിലെ പുസ്തകങ്ങളുടെ കാറ്റലോഗ് ഇനി ലോകത്തെവിടെയിരുന്നും പരിശോധിക്കാം. ആറായിരത്തിലധികം സഭാപരവും അല്ലാതെയുമുള്ള പുസ്തകങ്ങളുടെ ശേഖരമാണ് ലൈബ്രറിയിൽ ഉള്ളത്. അതിരൂപതയുടെ ...

ഓഗസ്റ്റ് 14ന് പൗരോഹിത്യ-ഡീക്കൻ പട്ട സ്വീകരണങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ഓഗസ്റ്റ് 14ന് വൈകുന്നേരം 3മണിക്ക് സെൻറ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വച്ച് ആർച്ച് ബിഷപ്പ് സൂസപാക്യം അധ്യക്ഷത വഹിക്കുന്ന ദിവ്യബലിയിൽ ഡീക്കൻ ...

ലോകമനസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് വിൻസെന്റ് ലാംബർട്ട് യാത്രയായി

2008 ിൽ നടന്ന ഒരു വാഹനാപകടത്തിൽ പെട്ട് അബോധാവസ്ഥയിലായിരുന്ന ലാംബർട്ടിനെ ഭക്ഷണം നൽകാതെ ദയാവധത്തിന് വിധേയമാക്കാൻ കഴിഞ്ഞയാഴ്ചയാണ് ഫ്രഞ്ച് കോടതി വിധി പ്രസ്താവിച്ച് നടപ്പിൽ വരുത്തിയത്. ജീവൻ ...

ഐ.ഐ. എസ്. റ്റി. യിൽ നിന്നും ഡോക്ടറേറ്റ് നേടി ഡോ. സാബു

പരുത്തിയൂർ ഇടവകാംഗമായ ഡോ. സാബു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസേ സയൻസ് ആൻഡ് ടെക്‌നോളജി യിൽ നിന്നും കേരളത്തിലെ യന്ത്രവൽകൃത ബോട്ടുകളിൽ ആധുനീക സാങ്കേതിക വിദ്യയുടെ ഉപയോഗവും ...

പൂന്തുറ ഇടവകയിലെ സെറാഫിൻ ഗ്രൂപ്പിന്റെ സാമൂഹീകപ്രവർത്തനം ശ്രദ്ധേയമാകുന്നു.

ഓഖിക്കും തളർത്താനാകാത്ത സാമുഹീകസ്‌നേഹം രണ്ട് വർഷം മുമ്പ് ഒരു കൂട്ടം ചെറുപ്പക്കാരും, മുതിർന്നവരും ചേർന്നാണ് സെറാഫിൻ കൂട്ടായ്മ രൂപീകരിച്ചത്. പ്രാർത്ഥനാ ശുശ്രഷകൾക്ക് മാത്രമായി തുടങ്ങിയ ഈ കൂട്ടായ്മ ...

റവ. ഫാ. ജോസഫ് എൽക്കിൻ, കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മിഷന്റെ സേവന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കാര്യവട്ടം, ക്രിസ്തുരാജാ ദൈവാലയത്തിലെ ഇടവക വികാരിയും, എഫ്ഫാത്ത മിനിസ്ട്രിയെയും നയിക്കുന്ന റവ. ഫാ. ജോസഫ് എൽക്കിൻ, കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മിഷന്റെ സേവന സമിതിയിലേക്ക് ...

ലോഗോസ് ക്വിസ് മൊബൈൽ ആപ്പ്- കൂടുതൽ ആവേശത്തോടെ മൂന്നാം വേർഷനിലേക്ക്

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ അജപാലന ശുശ്രൂഷയും മീഡിയ കമ്മീഷനും ഒരുമിച്ച് ചേർന്ന് മൂന്നു വർഷങ്ങൾക്കു മുമ്പ് പുറത്തിറക്കാൻ തുടങ്ങിയ, ഏറെ ജനശ്രദ്ധനേടിയ സ്മാർട് ഫോൺ ആപ്പ് ഏറെ ...

Page 1 of 2 1 2