Sunday, June 4, 2023
Catholic Archdiocesan News Portal
Advertisement
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Vizhinjam Protest
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Vizhinjam Protest
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുകൾ

br_jibin_james by br_jibin_james
13 July 2021
in Announcements
0
സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുകൾ
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

TPR നിരക്കിന്റെ അടിസ്ഥാനത്തിൽ A, B, C, D എന്നിങ്ങനെ ക്യാറ്റഗറി തിരിച്ചാണ് നിയന്ത്രങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

TPR 5% വരെ ഉള്ള സ്ഥലങ്ങളൾ A ക്യാറ്റഗറിയിൽ ആണ് ഉൾപ്പെടുന്നത്. A ക്യാറ്റഗറിയിൽ എല്ലാ കടകൾക്കും എല്ലാ ദിവസവും പ്രവർത്തിക്കാൻ അനുമതി ഒപ്പം പ്രവർത്തന സമയം 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാം. TPR  10% വരെ നിലനിൽക്കുന്ന സ്ഥലങ്ങൾ B ക്യാറ്റഗറിയിൽ ഉൾപ്പെടുന്നു ഇവിടെങ്ങളിൽ ആവിശ്യ വസ്തുക്കൾ വിൽക്കുന്ന എല്ലാ കടകൾക്കും എല്ലാ ദിവസവും പ്രാവർത്തിക്കാം. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം. പ്രവർത്തന സമയത്തിനു വ്യത്യാസമില്ല. TPR 15%  വരെ നിലനിൽക്കുന്ന സ്ഥലങ്ങൾ C ക്യാറ്റഗറിൽ ഉൾപ്പെടുന്നു. ഇവിടെങ്ങളിൽ ആവിശ്യ വസ്തുക്കൾ വിൽക്കുന്ന എല്ലാ കടകൾക്കും എല്ലാ ദിവസവും പ്രാവർത്തിക്കാം. മറ്റു കടകൾ വെള്ളിയാഴ്ച  മാത്രം. പ്രവർത്തന സമയത്തിനു വ്യത്യാസമില്ല. TPR  15% നു മുകളിൽ നിലനിൽക്കുന്ന അഥവ അതീവ കോവിഡ് ബാധിത സ്ഥലങ്ങൾ D ക്യാറ്റഗറിയിൽ ഉൾപ്പെടുന്നു. ഇവിടെങ്ങളിൽ ആവിശ്യ വസ്തുക്കൾ വിൽക്കുന്ന എല്ലാ കടകൾക്കും എല്ലാ ദിവസവും പ്രാവർത്തിക്കാം. മറ്റു കടകൾക്ക് പ്രവർത്തന അനുമതി ലഭ്യമായിട്ടില്ല.

പൊതുവായി പ്രവർത്തന അനുമതി ലഭിച്ചിട്ടുള്ള എല്ലാ കടകൾക്കും ഒരു മണിക്കൂർ അധികമായി ലഭിച്ചിരിക്കുകയാണ്.

Tags: #parishArchdioceseMinistryTrivandrum ArchdioceseTrivandrum cityTrivandrum Dist
Previous Post

ചത്തർപൂറിലെ സിറോ-മലബാർ ദൈവാലയം പൊളിച്ചുമാറ്റി നഗരസഭാ

Next Post

‘ഭ്രൂണഹത്യമനുഷ്യാവകാശമല്ല ധാർമ്മികതിന്മ’; വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ചുബിഷപ്പ് പോൾ ഗല്ലഗാർ

Next Post
‘ഭ്രൂണഹത്യമനുഷ്യാവകാശമല്ല ധാർമ്മികതിന്മ’; വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ചുബിഷപ്പ് പോൾ ഗല്ലഗാർ

'ഭ്രൂണഹത്യമനുഷ്യാവകാശമല്ല ധാർമ്മികതിന്മ'; വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ചുബിഷപ്പ് പോൾ ഗല്ലഗാർ

No Result
View All Result

Recent Posts

  • വിദ്യാഭ്യാസംകൊണ്ട് അറിവും അലിവും നേടണം;റവ. ഡോ. തോമസ് ജെ. നേറ്റോ
  • കേരളാ ബാസ്കറ്റ് ബോൾ ടീമിനെ സെന്റ്. ജോസഫ്സ് സ്കൂളിലെ സനു ജേക്കബ് ജോൺ നയിക്കും
  • നാഷണൽ കരാട്ടെ ചാമ്പ്യൻ ഷിപ്പ് ഫൈനലിൽ ഗോൾഡ് മെഡൽ നേടി നെഹാരിക
  • കെ ആർ എൽ സി കെ വാർഷികയോഗവും പുനസംഘടനയും നടത്തി
  • കോട്ടപ്പുറം രൂപത വൈദീകൻ ഫാ. പോൾ ഹെൽജോ പുതിയവീട്ടിൽ (47) നിര്യാതനായി

Recent Comments

  • Trivandrum Media on തിരുവനന്തപുരത്ത് ആൻറണി രാജുവിന്റെ വിജയം നൽകുന്ന തിരിച്ചറുവുകൾ
  • Jose Thomas on തീരദേശവാസികളെ അവഹേളിച്ചതിനെതിരെ ആർച്ച്ബിഷപ് സൂസപാക്യം
  • Numbers Jehlicka on ഗിരിപ്രഭാഷണത്തെക്കുറിച്ചു പുസ്തകമെഴുതി മെത്രാന്റെ അധ്യാപകൻ
  • Giuseppe Haessly on ബുറേവി 4ന് തിരുവനന്തപുരത്തെത്തും; മത്സ്യബന്ധനത്തിന് സമ്പൂർണ്ണ വിലക്ക്
  • martin on 90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

Categories

  • About Us
  • Announcements
  • Archdiocese
  • Articles
  • Column
  • Covid
  • Education
  • Episcopal Ordination
  • Giants
  • International
  • Live With Covid
  • Ministry
  • National
  • News
  • Obituary
  • Parish
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women

Recent Posts

  • വിദ്യാഭ്യാസംകൊണ്ട് അറിവും അലിവും നേടണം;റവ. ഡോ. തോമസ് ജെ. നേറ്റോ
  • കേരളാ ബാസ്കറ്റ് ബോൾ ടീമിനെ സെന്റ്. ജോസഫ്സ് സ്കൂളിലെ സനു ജേക്കബ് ജോൺ നയിക്കും
  • നാഷണൽ കരാട്ടെ ചാമ്പ്യൻ ഷിപ്പ് ഫൈനലിൽ ഗോൾഡ് മെഡൽ നേടി നെഹാരിക
  • കെ ആർ എൽ സി കെ വാർഷികയോഗവും പുനസംഘടനയും നടത്തി
June 2023
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
« May    
  • Archbishop Life
  • Episcopal Ordination
  • Home
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

No Result
View All Result
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.